കടലിനോടുള്ള ഫാസിലിൻറെ മുഹബ്ബത്.

രാവിലെ ഏകദേശം ആറരയ്ക്കാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.ഉമ്മയോട് മാത്രം സത്യം പറഞ്ഞു, ബാക്കി എല്ലാരോടും പറയാൻ മാത്രം ധൈര്യം ഇല്ലായ്‌ക എന്ന് വേണേൽ പറയാം. ഇറങ്ങിക്കഴിഞ്ഞ് പിന്നെ എല്ലാം അറിഞ്ഞാലും കുഴപ്പമില്ല. അത്രയും നേരത്തെ ഞാൻ ആദ്യമായാണ് വണ്ടിയെടുത്ത് പുറത്ത് പോകുന്നത്. വെട്ടം വീണ് തുടങ്ങുന്ന ആ നേരത്ത് പുറത്ത് കണ്ടതിനാൽ പലർക്കും  എവിടെക്കാ  രാവിലെ എന്ന ചോദ്യം. പരിചയാക്കാരോട് പച്ചക്ക് നല്ല അന്തസ്സോടെ പല നുണകളും വച്ച് കാച്ചി. എന്നാലും അയ്യപ്പേട്ടനോട് നുണ പറഞ്ഞത് ശരിയായില്ലെന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.നാഷ്ണൽ …

പാരാഗ്ലൈഡിങ്ങ് ചെയ്യണോ.. വാഗമൺ പോകാം .

ജീവിതത്തിൽ മറക്കാനാവാത്ത ഒരനുഭവം തന്നെ.  പലതവണ വാഗമൺ പോയിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷം പോയപ്പോഴാണ് വാഗമണിൽ ഇങ്ങനെ ഒരു അത്ഭുതം ഉണ്ടെന്നറിയുന്നത്.. മുൻപ് പോയപ്പോൾ ഈ സ്ഥലത്തേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയായിരുന്നു. ആദ്യം കണ്ടപ്പോഴേ വല്ലാത്ത ആഗ്രഹമായിരുന്നു പറക്കാൻ . പക്ഷെ എന്ത് ചെയ്യാൻ നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമേ അന്ന് പറക്കാനാകൂ എന്നവർ പറഞ്ഞു. പല തവണ ചോദിച്ചെങ്കിലും സമ്മതിച്ചില്ല. ആ വർഷത്തെ അവസാന ദിവസമായിരുന്നു അന്ന്. ഇനി അടുത്ത സീസൺ ചോദിച്ചപ്പോൾ ഒക്ടോബർ ആണെന്ന് പറഞ്ഞു. ബുക്കിംഗ് എങ്ങനാണെന്നു …

ആലപ്പുഴ കരുമാടിക്കുട്ടൻ ബുദ്ധ പ്രതിമ

ആലപ്പുഴയിൽ നിന്നും ഏകദേശം 16 കിലോമീറ്റർ തെക്ക് കിഴക്കായി ആണ് ഈ ബുദ്ധ  പ്രതിമ സ്ഥിതി ചെയ്യുന്നത് .   ( അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി  ക്ഷേത്രത്തിൻറെ കിഴക്ക് വശത്തതായി വരും ). പകുതി ഭാഗം അറ്റു പോയ നിലയിലുള്ള  ഈ ബുദ്ധ പ്രതിമ കരുമാടിക്കുട്ടൻ  എന്ന പേരിൽ അറിയപ്പെടുന്നു . വളരെ പഴക്കമാർന്ന ചരിത്ര പ്രാധാന്യമുള്ള ഒരു സ്മാരകമാണ് കരുമാടി കുട്ടൻ. അവിടെ അടുത്തുള്ള അമ്പലത്തിൽ ഒരുത്സവ കാലത്ത് ആന കുത്തി ഓടിച്ചതാണ്  ഈ പ്രതിമയുടെ പകുതി ഭാഗം  എന്ന് …

ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കാൻ ഓൺലൈൻ ആയി അപ്ലൈ ചെയ്യാം

ലൈസൻസ് നഷ്ടമാകുകയോ ഡാമേജ് ആകുകയോ ചെയ്‌താൽ വളരെ എളുപ്പത്തിൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് ഓൺലൈൻ ആയി അപേക്ഷകൊടുക്കാം . കൂടാതെ മറ്റനവധി സംവിധാനങ്ങളും ലഭ്യമാണ് . നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് കിട്ടിയിട്ടുള്ള തീയതി മാറ്റണമെങ്കിൽ ഈ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് മാറ്റിയെടുക്കാം. പുതിയ ലൈസൻസിന് അപേക്ഷിക്കാം. ലൈസൻസിൽ കൊടുത്തിട്ടുള്ള അഡ്രസ് എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അതിനുള്ള അപേക്ഷ കൊടുക്കാം. ബാഡ്ജ് എടുക്കാനുള്ള അപേക്ഷ കൊടുക്കാം. ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കാം. നിങ്ങളുടെ ലൈസൻസിൻറെ കാലാവധി തീർന്നാൽ പുതുക്കാനുള്ള അപേക്ഷ ഈ വെബ്സൈറ്റിലൂടെ കൊടുക്കാം. …

വാട്ട്സ്ആപ് ഉപയോഗിക്കുന്ന പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത

ഇന്ന് മുതൽ ( 22/06/17 ) യു.എ.ഇ  പ്രവാസികൾക്ക് വാട്ട്സ്ആപ് ഓഡിയോ  & വീഡിയോ കാൾ ലഭ്യമാകും. ദുബായ് ഉള്‍പ്പടെ ഒട്ടുമിക്ക ഗള്‍ഫ്‌  രാജ്യങ്ങളിലും വാട്ട്സ്ആപ് കാള്‍ നിരോധിച്ചിരുന്നു  .   എന്നാല്‍   VPN ഉപയോഗിച്ച്  കാൾ ചെയ്യാനുള്ള ഒരവസരം ഉണ്ടായിരുന്നു . എന്നാൽ വലിയ ക്വാളിറ്റി ഉണ്ടായിരുന്നില്ല. ഒരുപാട് ബുദ്ധിമുട്ടിയിരുന്ന പ്രവാസികള്‍ക്ക് ഇനി ദുബായ് നമ്പര്‍ തന്നെ ഹൈ ക്വാളിറ്റിയില്‍  വാട്ട്സ്ആപ് ഓഡിയോ  & വീഡിയോ  കാള്‍  ലഭ്യാകും.  ഇപ്പോള്‍  തന്നെ നിങ്ങളുടെ  ഫോണ്‍  എടുത്ത് വാട്ട്സ്ആപ് …

പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി എങ്ങനെ ലിങ്ക് ചെയ്യാം

ആദായ നികുതി വകുപ്പിന്‍റെ  പുതിയ നിയമ പ്രകാരം നിങ്ങളുടെ പാന്‍ കാര്‍ഡ് ജൂണ്‍ 3൦ നു മുന്‍പായി  ആധാദാറുമായി  ലിങ്ക്  ചെയ്തില്ലെങ്കില്‍  പാന്‍ കാര്‍ഡ്  ആസാദു ആകുന്നതാണ് . നിങ്ങളുടെ  മൊബൈലില്‍ നിന്നോ   കമ്പ്യൂട്ടറില്‍ നിന്നോ മറ്റൊരാളുടെ  അനായാസം ലിങ്ക് ചെയ്യാന്‍ സാധിക്കും . പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക്  ചെയ്യേണ്ട വിധം ആദായ നികുതി വകുപ്പിന്‍റെ  ഒഫീഷ്യല്‍  വെബ്സൈറ്റായ (https://www.incometaxindiaefiling.gov.in/) സന്ദര്‍ശിക്കുക .തുടര്‍ന്ന്  വരുന്ന പേജില്‍ ഇടത് ഭാഗത്തായി Link Aadhaar  എന്ന് കാണുന്ന ബട്ടണ്‍ …

കിടിലന്‍ ഓഫറുമായി എല്‍ജി ജി6 വിപണിയില്‍

എല്‍ജി ജി6  വില കുത്തനെ  കുറഞ്ഞു. ലോകത്തിലെ  തന്നെ ഏറ്റവും വലിയ  ഈ-കൊമേഴ്സ്‌   വെബ്സൈറ്റ്  ആയ ആമസോണില്‍ ആണ്  13000 രൂപ വരെ വില കുറഞ്ഞിരിക്കുന്നത് . ഇപ്പോള്‍  വില്പന നടക്കുന്നത്  39000 രൂപയാണ്. വാങ്ങിക്കാന്‍  താല്പര്യമുള്ളവര്‍  താമസിപ്പിക്കാതെ തന്നെ വാങ്ങിക്കുക.   5.7 ഇഞ്ച്‌ ഡിസ്പ്ലേ സൈസില്‍  ഡിസൈന്‍ ചെയ്തിട്ടുള്ള  എല്‍ജി ജി6  ഡിസ്പ്ലേ റെസല്യുഷന്‍  (1440 x 2880 പിക്സല്‍ ) ഈ ഫോണിന്‍റെ  പുതുതായ  ഫീച്ചര്‍ ഇതിന്‍റെ റാം  4 ജിബി എന്നുള്ളതാണ്. …

UNLOCKING MY MIND TO THE MYTHOLOGY OF JADAYU ROCK…..

My latest trip was to Chadayamangalam, in the district of Kottayam, to visit the famous Jadayu Rock. This time the trip was with my cousins and so there were no restrictions. We could visit wherever we liked to. Before starting our journey, we packed some food items and other beverages. In fact, our backpacks were a …

NATURE AND HISTORY HOLDING HAND IN HAND AT THE JABAL…

The sky was dark. My prediction became true as the rain started drizzling down to the ground. It started with tiny droplets of shower followed by a brisk cloudburst. I was in Salalah, the sweetest and soundest part of Sultanate of Oman. Omani folks call the season as Kharif. It is a season when the dusty …

A TRAVELOGUE IN THE HANDS OF NATURE – THEKKADY AND CUMBUM

The journey started from Thekkady district of Tamil Nadu. I was on my way from Madurai, Tamil Nadu and this time I was accompanied by my cousins. They were basically from Madurai and this vacation; we thought to have an awesome time stuck between the mesmerizing natures. We had no time to waste as our school …
error: Content is protected !!